Valiyaveettil Kudumbayogam 2017 annual general body meeting will be held on 31st december2017 sunday at st george college auditorium aruvithura .all family members are gladly invited.time 2.30pm to 6.30 pm (president kudumbayogam) mobi no 9447403748
പ്രിയ കുടുംബാംഗങ്ങളെ, കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ തീരുമാനിച്ചിരുന്നതുപോലെ വലിയ വീട്ടിൽ വി ഡി തോമാകത്തനാരുടെ 75- ാമത് ചരമവാർഷികവും,ഇട്ടിച്ചെറിയത് കത്തനാരുടെ 125 -ാം ചരമവാർഷികവും ഈവരുന്ന സെപ്തംബർ മാസം 19 ന് ( 19/ 09/2024 )ആചരിയ്ക്കുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു. അന്നേദിവസം രാവിലെ പത്തുമണിക്ക് (10 AM) അരുവിത്തുറ പള്ളിയിൽ വിശുദ്ധ കുർബാന,സെമിത്തേരിയിൽ പ്രാർത്ഥന തുടർന്ന് പാരിഷ് ഹാളിൽ 11.30 ന് അനുസ്മരണ സമ്മേളനം,സ്നേഹവിരുന്ന് എന്നിങ്ങനെയാണ് പ്രോഗ്രാം തീരുമാനിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനയിലും സമ്മേളനത്തിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പങ്കെടുക്കും .അധ്യാപകനും പ്രശസ്ത എഴുത്തുകാരനും ആയ ചാക്കോ സി പൊരിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. ഇതോടൊപ്പം കുടുംബയോഗം , വി ഡി തോമാകത്തനാർ അനുസ്മരണ സ്കോളർഷിപ്പ് എന്നപേരിൽ അരുവിത്തുറ ഇടവകയിലെ നിർധന കുടുംബത്തിൽ പെട്ട ഒരു കുട്ടിയ്ക്ക് ഉന്നത വിദ്യാഭ്യാസ സഹായമായി 25000/- രൂപയും നൽകാനുദ്ദേശിയ്ക്കുന്നു.
valiyaveettil kudumbayogam annual meeting 2016 Valiyaveettil Kudumbayogam annual general body meeting 2016 will be held on 29th december at the residence of VT JOY ANAKUZHIYIL Kondoor Aruvithura. All family members are gladly invited Time 3pm to 7.30pm Saji purappanthanam 9447403748(President Kudumbayogam)
Valiyaveettil Kudumbayogam annual general body meeting 2015 will be held on 27th december at the residence of JOBY THOMAS MUKKALADIY IL Aruvithura. Time:11.30am to 5.30pm. All family members are gladly invited by Gn. secretary saji purappanthanam 9447403748